കുരുശുയുദ്ധവും ശേഷ സംഭവങ്ങളും- ഭാഗം 2

1400 വര്ഷം തുടര്ന ഖിലാഫത്ത് എങ്ങനെ ഇല്ലതെയ്യ് ആയി ? ?ജെറുസലേമിലെ മസ്ജിദുല്‍ അഖ്‌സ ഏതാണ്? എന്താണ് കുരുഷ് യുദ്ധം?എന്താണ് പലെസ്ത്യന്‍ ഇസ്രേല്‍ സങ്കര്‍ഷം ? എന്തിനായിരുന്നു കോളനി വത്കരണം ? ഒന്നാം ലോക മഹാ യുദ്ധം യഥാര്‍ത്ഥത്തില്‍ എന്തിനായിരുന്നു ? ഗള്‍ഫ്‌ രാജ്യങ്ങളുടെ ചരിത്രം എന്താണ് ?
ചരിത്രം എന്നത് കഥ മാത്രം അല്ല അതില്‍ പല പാഠങ്ങള്‍ പഠിക്കുവാന്‍ ഉണ്ട് വിജയങ്ങളുടെയും പരാജയങ്ങളുടെയും ചതികളും വഞ്ചനയും പാഠം. നമ്മള്‍ മറന്നു കൊണ്ടിരിക്കുന്ന അഥവാ സ്കൂളില്‍ പോലും നമുക്ക് പറഞ്ഞു തരാത്ത യദാര്‍ത്ഥ ചരിത്രം ആണ് ഈ ലേഖനത്തില്‍ തുറന്നു കാട്ടുനത് .

Advertisements