പ്രതിസന്ധി ഭയപെടാണോ ? ചരിത്ര പാഠം

ഈ കാലഘടങ്ങളില്‍ ഭയം ഉന്മുലനം ചെയാന്‍ പലരും പായി ചരുനത് പ്രതിസന്ധി എന്ന് പറഞ്ഞാണ്. സാമ്പത്തിക പ്രതിസന്ധി കച്ചവട പ്രതിസന്ധി എന്നും പയിച്ചരുനതിനു ഒരു ഉദാഹരണം മാത്രം ആണ്.

സാമ്പത്തിക പ്രതിസന്ധി കച്ചവട പ്രതിസന്ധി എല്ലാം മനുഷ്യ നിര്‍മിതം മാത്രം ആണ് എന്ന് പലരും വിസ്മരികപെടുന്ന ദയനിയ കാഴ്ച ആണ് കാണുനത്. ഈ താരത്തില്‍ ഉള്ള പ്രതിസന്ധി പലപോയും രാഷ്ട്രിയ അല്ലെങ്കില്‍ കച്ചവട പ്രയരിതം മാത്രം ആണ് . പല കച്ചവട വസ്തുകള്‍ പുയുതി വെകുകയും മാര്‍ക്കറ്റ്‌ അതിനു നല്ല വില നല്‍കി ഉപഭോക്തകള്‍ വാങ്ങുവാന്‍ ഉള്ള കേവലം കച്ചവട തന്ത്രം മാത്രം ആയി അത് അവശേഷിക്കുന്നു. ഈ തരതില്‍ ഉള്ള കച്ചവടം ഇസ്ലാം പുര്‍ണമായും നിരോധിച്ചത് നമ്മള്‍ വിസ്മരികുക ആണ്.

പ്രതിസന്ധി കാലഘടങ്ങളില്‍ ﷲ മാനുഷന് അവന്‍ മനസ്സില്‍ പോലും വിചാരിചിടില്ലാത്ത സഹായം വാഗ്ദാനങ്ങള്‍ നല്‍കിയത് ആയി കണവുനത് ആണ്.

പ്രവാചക ചരിത്രം നമ്മള്‍ പാഠം ആകുകയാണ് എങ്കില്‍ നമുക്ക് അത് മനസ്സില്‍ ആകുവാന്‍ പറ്റും. ﷲ ഏറ്റവും ഇഷ്ടം ഉള്ള പ്രവാചകനെ പോലും അവന്‍ പ്രതിസന്ധി ഘടത്തില്‍ സഞ്ചരിപിച്ചു.

94_5

94_6

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(ഖുര്‍ആന്‍ 94:5-6).

നമ്മളില്‍ പലരും ഈ ഒരു അധ്യായം ജീവിതത്തില്‍ എപോയും ഓര്‍ത്തു വെകേണ്ടത് ആണ് കാരണം الله  ആവര്‍ത്തിച്ച്‌ ആണ് ഈ വാകുകള്‍ പറഞ്ഞിരികുനത്. അതില്‍ ‘തീര്‍ച്ചയായും’ എന്നാ വാക്ക് പ്രതേകം ശ്രദ്ധിക്കുക,ഈ വാകുകള്‍ സര്‍വ ശക്തന്‍ പറഞ്ഞ വാകുകള്‍ ആണ്.

എന്നാല്‍ ഇന്നു ചരിത്രം ആഘോഷിക്കാന്‍ ഉള്ള ഒരു ദിവസം ആയി ഒതുങ്ങുനത് ആയി മാത്രം ആണ് കാണുവാന്‍ സാദികുനത്. അതില്‍ നിന്നും നമള്‍ ആരും താനേ പാഠങ്ങള്‍ ഉള്കൊളുനില്ല.

സ്വന്തം പുത്രനേ ബലി കൊടുക്കുവാന്‍ الله ഇബ്രാഹിം (ആ) പറഞ്ഞപോള്‍ അദേഹം ഒരു പ്രതിസന്ധി ഗടത്തില്‍ ആയിരുന്നു പടച്ചവന്റെ അകന അകഷര പ്രതി അനുസരിക്ക മാത്രം ആണ് ചെയ്തത്. നുഹ് (ആ) മല മുകളില്‍ കപ്പല്‍ ഉണ്ടാകുവാന്‍ കല്പിച്ചപോള്‍ അദേഹം അനുസരികുക മാത്രം ആണ് ചെയ്തത് . പലരും അദേഹത്തെ പരിഹാസികുക് മാത്രം ആണ് ചെയ്തത് എന്നാല്‍ ആ പരിഹസിച്ചവര്‍ക്ക് ശിക്ഷ ലഭികുകയും നുഹ് (ആ) രക്ഷപെടുകയും ആണ് ചെയ്തത്. നുഹ് (ആ) അന്ന് പരിഹാസത്തെ ഭയന്നു നിനെങ്ങില്‍ എന്താണ് സ്ഥിതി.

ഇനി മുസ (ആ) ചരിത്രം പരിശോദികുക അദേഹം ജനികുമ്പോള്‍ ഫരൊഹ് ആ നാട്ടില്‍ ജനിക്കുന്ന ആണ് കുട്ടികളെ കൊല്ലപെട്ടുക ആണ് ചെയ്തത് എന്നാല്‍ പടച്ചവന്‍ മുസ (ആ ) ഫരൊഹ്യുടെ കൊട്ടാരത്തില്‍ ആണ് വളര്‍ത്തിയത്.

മുസ (ആ ) നാട്ടില്‍ നിന്നും രക്ഷപെട്ടു മധിയനില്‍ എത്തിയപോള്‍ കൈയില്‍ ഒന്നും ഉണ്ടായിരുനില്ല അവിടെ നിന്നും ആണ് അദ്ദേഹം അടിടയന്‍ ആയതും കുടുംബം ആയതും. ഇസ്രെലികളെ ഫരൊഹ്യില്‍ നിന്നും രക്ഷപെടുത്തി ചാവ് കടലില്‍ എത്തിയപോള്‍ പലരും മുസയെ സംശയികുകയും പരിഹസികുകയും ആയിരുന്നു ചെയ്തത് .എന്നാല്‍ മുസ (ആ) പടച്ചവന്‍ ആ പ്രതിസണ്ടിയില്‍ നിന്നും രക്ഷപെടുത്തുക ആണ് ചെയ്തത്.

നമുടെ മുത്ത് നബി (സ ) പല കാര്യങ്ങളില്‍ പരിഷണം സംഭവിച്ചു അപ്പോള്‍ പടച്ചവന്റെ സഹായം ലഭികുക പോലും ചെയ്ടിടുണ്ട്ദ്.

ഉദാഹരണം : നമ്മള്‍ ആഘോഷം ആയി എറെടുത്തുള്ള ഒരു ചരിത്ര സംഭവം ആണ് ബദര്‍ യുദ്ധം . ആയിരത്തോളം ഖുറൈഷി സൈന്യം മക്കയില്‍ നിന്നും പുരപെട്ടപോള്‍ സഹാബികള്‍ പലരും പേടിച്ചു നില്‍കുക ആയിരുന്നു. ആണ് ഇസ്ലാം അവസാനിച്ചു എന്ന് ഖുറൈശികള്‍ അഹംകാരം കൊണ്ട് ആഘോഷിച്ചപോള്‍ പടച്ചവന്‍റെ സഹായം എത്തുക ആണ് ചെയ്തത്.

പ്രതിസന്ധിയെ ഭയപെടരുത് കാരണം അത് അള്ളാഹു നമുക്ക്‌ അവന്റെ അനുഗ്രഹം നല്കാന്‍ ഉള്ള വഴി ആണ് .

2_155

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക.(ഖുര്‍ആന്‍ 2:155)

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s