കുരുശുയുദ്ധവും ശേഷ സംഭവങ്ങളും- ഭാഗം 1

11 നാം നുറ്റാണ്ടില്‍ നടന്ന ഈ ചരിത്ര സംഭവം പലരും ഇന്നു വിസ്മരികുക ആണ് . കുരുശു യുദ്ധത്തിനു ശേഷം ഇസ്ലാമിക ചരിത്രം ശ്രദികുക ആണ് എങ്കില്‍ മിഷന്‍രി(missionary),ഒരിയന്ടല്‍(oriental),കോളനിയല്‍(colonial) സാമ്രാജ്യത്യം,മുതലാളിത്ത ശക്തികളുടെയ് കീഴില്‍ ഒതുങ്ങുക ആയിരുന്നു എന്നു പറയുനത് ആണ് അഭികാമ്യം.ജൂത തിരകഥയില്‍ മനോഹരമായി നിയന്ത്രികപെടുന്ന ഈ നവ യുഗത്തില്‍ പലരും ഇവിടെ പറയപെടുനത് ശരി ആണോ എന്നും അവര്‍ ബാല്യത്തില്‍ സ്കൂളില്‍ നിന്നും പഠിച്ചത് താരതമ്യം ചെയുനതും ചോദ്യം ചെയപെടുകയും ചെയും . ജൂത മുതലാളിത്ത വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ വിദ്യാഭാസ സമ്പ്രദായം ചരിത്രം വളചോടികുനത്  നമുക്ക് കാണുവാന്‍ സാധിക്കും . അതിനു ഒരു ഉദാഹരണം പറയാം ഇസ്ലാം മത പ്രകാരം മനുഷ ഉല്പത്തി ആദം(ആ) ഹവ്വയില്‍ നിന്നാണ് എന്നാല്‍ ഭൌതികവാദ പ്രകാരം  ഉല്പത്തി കുരങ്ങുകളില്‍ നിന്നും എന്നാണ് . സ്കൂളില്‍ ഭൌതികവാദ പ്രദ്യനം നല്‍കുന്ന വസ്തുത മാത്രം ആണ് പഠന സിലബസില് ഉള്‍പെടുത്തിടുള്ളത് . ഒരു സമുഹതേ നശിപ്പിക്കാന്‍ അതിന്റെ ചരിത്രം വേരോടെ പിയുതെടുകണം എന്നാണ് ഒരു പണ്ഡിതന്‍ ഒരികല്‍ പറഞ്ഞത്. അതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരികുനത്.

ഈ ലേഖനത്തെ 6 ഭാഗം ആയിട്ടാണ് തരം തിരിചിടുള്ളത് .

 1. പലെസ്റൈന്‍ , മസ്ജിദുല്‍ അഖ്‌സ , ഉമര്‍ (റ)
 2. കുരുശു യുദ്ധം സലാഹുദ്ധീന്‍ അയൂബി
 3. നൈറ്റ്‌ ടെംബലര്‍,റൊത്സ്ചയിലിദ് കോര്പരറേന്‍,ഫ്രീ മേസിനറി , ഒരിഎന്ടലിസ്,കോളോണിവല്കരണം.
 4. ഓട്ടോമന്‍ ഭരണകുടം , ഒന്നാം ലോകമഹായുദ്ധം
 5. പലെസ്റൈന്‍ ഇസ്രേല്‍ കുടിയേററo
 6. ഇരുപത്തിഒന്നാം നുറ്റാണ്ടിലേ കുരുശുയുദ്ധം

ഭാഗം -1

പലെസ്ടിനും മസ്ജിദുല്‍ അഖ്‌സയും

പലെസ്ടിനിലെ മസ്ജിദുല്‍ അഖ്‌സ ആയിരുന്നു മുസ്ലിംകളുടെ ആദ്യ കിബില . മുസ്ലിംകള്‍ക്ക് തീര്‍ത്ഥയാത്ര അനുവദികപെട്ട സ്ഥലംകളില്‍ ഒന്നാണ് മസ്ജിദുല്‍ അഖ്‌സ .ജെരുസലെമില്‍ സ്ഥിതി ചെയുന്ന ഈ മസ്ജിദ് 144,000 sqm ചുറ്റളവില്‍ വ്യപിച്ചു കിടക്കുന്നു. ഏകദേശം 500,000 ആളുകള്‍ക്ക് ഇവിടെ ആരാധനാ സ്വകാര്യം ഉണ്ട്. ബൈതുല്‍ മുകദാസ് എന്നും ഈ പള്ളിയെ പറ്റി അറിയപെടുന്നു .

മക്കയില്‍ മസ്ജിദുല്‍ ഹറം നിര്‍മിച്ച് 40 വര്‍ഷത്തിനു ശേഷം ഇബ്രാഹിം (ആ) പണിത അല്‍ അഖ്‌സയാണ് ഭുമിയിലെ രണ്ടാമത്തെ മസ്ജിദ്. നിരവധി പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ അല്‍ അഖ്‌സ ആദ്യം പണിതത് ആദ്യ മനുഷന്‍ അയ ആദം ( ആ ) ആണ് എന്നാണ് .

ഇബ്രാഹിം നബിക്ക് ശേഷം ഈ പള്ളി ദാവൂദ്(ആ ) മും മകന്‍ സുലൈമാന്‍ (ആ ) മും ആണ് എന്ന് വിശ്വസികപെടുന്നു. സുലൈമാന്‍ (ആ ) നബിയുടെ അമ്പലം അയ temple mount എന്നാണ് ജൂതന്മാര്‍ വിശ്വസികപെടുനത്. കുടാതെ സുലൈമാന്‍    (ആ ) തന്‍റെ നിധി ഇവിടെ ആണ് സുക്ഷിച്ചത് എന്നും ജൂതന്മാര്‍ വിശ്വസിക്കുന്നു

PALESTINIAN-ISRAEL-CONFLICT-JERUSALEM-RELIGION

(ചിത്രം 1 : മസ്ജിദുല്‍ അഖ്‌സ )

ഉമര്‍(റ)വും ജെറുസലേം കിഴടകലും :

നബി(സ) ഒരു ദിവസം രാത്രി മക്കയില്‍ നിന്നും ജെറുസലേം വരെ ജിബ്രേല്‍ (അ) കുടെ യാത്ര ചെയുകയും അവിടെ നിന്നും സ്വര്‍ഗ്ഗ യാത്ര ചെയ്തു എന്നു മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഇസ്രഹ് എന്നും മിഹരാജ് എന്നും ഈ യാത്രയെ പറ്റി വിശാധികരികുന്നു.

നബി (സ) കാലഘട്ടത്തില്‍ ജെരുസലം മുസ്ലിംകളുടെ കൈയ്യില്‍ ആയിരുനില്ല . റോമന്‍ സാമ്രാജ്യം(Byzantine Empire)ഇന്‍റെ കിഴില്‍ ആയിരുന്നു .ഉമര്‍ (റ) ഭരണ കാലത്താണ് പലെസ്ടിന്‍ ഇസ്ലാമിന്‍റെ കിഴില്‍ വന്നത് .

രണ്ടാമത്തെ ഖലിഫ അയ ഉമര്‍ (റ) 637 ADയില്‍ ആണ് ജെറുസലേം കിഴടകുനത് . എന്നല്‍ അദ്ദേഹം ജെറുസലേം കിഴടകുമ്പോള്‍ അവിടെ ആ പഴയ പള്ളി ഉണ്ടായിരുനില്ല .

70 ADയില്‍ റോമന്‍ ഈ പള്ളി തകര്‍കുകയും ജൂതന്മാരെ ജെറുസലേം നിന്നും ബഹിഷ്കരിക്ക ആയിരുന്നു ചെയ്തത് . ജൂതന്മാര്‍ക്ക് ജെരുസലെമില്‍ പ്രവേശനം നിഷേധിച്ചതോടെ അവിടെ ജുതൈസം ഇല്ലാതെ ആയി .റോമകാര്‍ പള്ളി സ്ഥിതി ചെയ്ത സ്ഥലം ചവര്‍ നിര്മജനത്തിനു ഉപയോഗിച്ച്.

തബുക് യുദ്ധവും യര്‍മൂക് യുദ്ധവും :   

നബി (സ)യുടെ കാലഘട്ടത്തില്‍ തന്നെ മുസ്ലിംകളെ തുടച്ചു നികുവാന്‍ റോമന്‍ സാമ്രാജ്യം ശ്രമിച്ചിരുന്നു. 30,000 സഹബിമരുടെയ് കുടെ പുറപെട്ടു . എന്നാല്‍ റോമകാര്‍ യുദ്ധം ചെയ്തില്ല. അങ്ങനെയ്യ് ആണ് മുസ്ലിം –റോമന്‍ യുദ്ധം തുടകം കുറിച്ചത്.

അബുബാകാര്‍(റ ) വിന്റെ ഖിലാഫത്ത് കാലം  തന്നെ യുദ്ധം തുടരുകയും .ഉമര്‍ (റ)വിന്റെ കാലഘട്ടത്തില്‍ ഖാലിദ്‌ ബിന്‍ വലീദ് ഇന്‍റെ  നേതൃതംത്തില്‍ യര്‍മുക് യുദ്ധം 636 ADയില്‍ സിറിയ ദമാസ്കസ് പേര്‍ഷ്യ ഭാഗങ്ങള്‍ പിടിച്ചു അടക്കി .

ഉമര്‍(റ) വിന്റെ ജെറുസലേം പ്രവേശനം : 

ഖാലിദ്‌ ബിന്‍ വലീദ് ഇന്റെയും അമര്‍ ബിന്‍ അസിന്‍റെ നേത്രതത്തില്‍ മുസ്ലിം സൈന്യം ജെറുസലേം വളഞ്ഞു എന്നാല്‍ അവിടുത ഗവേര്‍നോര്‍  സഫരോനിസ് ഉമര്‍ (റ)  നേരിട്ട വന്നലതേ കിഴടങ്ങുക ഇല്ല എന്നു പ്രസ്ത്യപിച്ചു .ഇതു അറിഞ്ഞ ഉമര്‍(റ) ഒട്ടകത്തില്‍ ഒരു സഹായിയുടെ കുടെ പുറപെട്ടു. ഈ ചരിത്രം നമുക്ക് പലര്ക്കും അറിയുനത് ആണ്.

മുസ്ലിം ഖലിഫ ആയിരുന്ന ഉമര്‍ (റ) മിതതവും സാധാരണകാരന്‍റെ വേഷവും ജെറുസലേമിലെ ഭരണതികരികളെയും ജനകളെയും ആശ്ച്ചര്യ പെടുത്തി. അങ്ങനെ ഒരു തുള്ളി രക്തം വര്കകതേ ജെറുസലേം ഇസ്ലാം രാഷ്ട്രം ആയി .

C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_Mosque_of_Omar_in_Jerusalem-300x200

(ചിത്രം2: മസ്ജിദുല്‍ ഉമര്‍ )

നമസ്കാര സമയം അയപോള്‍ സഫരോനിച്സ് ഉമര്‍ (റ) ഒരു ചര്‍ച്ചില്‍ സ്വകാര്യം ചെയ്തു കൊടുത്തു. എന്നാല്‍ ഉമര്‍ (റ) നമസ്കരിച്ച സ്ഥലം എന്നു അവകാശ പെട്ടു തന്‍റെ പിന്‍ഗാമികള്‍ ഇവിടെ ഈ ചര്‍ച്ച് മസ്ജിദ് ആകുമോ എന്നാ ഭയത്തില്‍ സ്നേഹപുര്‍വം വിസമാതികുക ആയിരുന്നു . അദ്ദേഹം ചര്‍ച്ചിന്റെ പുറത്തു വച്ച് നമസ്കരികുക ആയിരുന്നു . അവിടെ ഇപ്പോള്‍ മസ്ജിദുല്‍ ഉമര്‍ എന്നാ പള്ളി നിര്‍മികുകയും ചെയ്തു (ചിത്രം2 )

ഉമര്‍ (റ)വിന്‍റെ സന്ധി :

പിടിച്ച്ടകിയ എല്ലാ ഇടങ്ങളിലും മുസ്ലിംകള്‍ ശത്രുകളുമായി സന്ധി ചെയുക പതിവായിരുന്നു സന്ധിയില്‍ ആനുകുല്യങ്ങളും സ്വാതന്ത്രതെയും പറ്റി വിശദമായി എഴുതുക പതിവായിരുന്നു .

ഉമര്‍ (റ)വും സഫരോനിസും ആണ് സന്ധിയില്‍ ഒപ്പ് വച്ചത്.

ജനങ്ങളുടെയും സ്വത്തുകള്‍കും പുര്‍ണ്ണ സംരക്ഷണം നല്‍കുക എന്നാ സന്ധിയായിരുന്നു . സെകുലരിസം ആദ്യം നടപ്പകിയ സന്ധികളില്‍ ഒന്ന് എന്നു ഈ സന്ധിയെ പറയാവുന്നതാണ് .

പള്ളികളും,ചര്‍ച്ചുകളും,സിനഗോഗുകളും പുര്‍ണ്ണ സംരക്ഷണം നല്‍കുകയും ക്രിസ്താനികള്‍കും ജുതന്മാര്കും അവരുടെ ആരാധനയില്‍ പൂര്‍ണ്ണ സ്വതന്ത്രം നല്‍കുന്ന സന്ധി ആയിരുന്നു അത് .

എന്നാല്‍ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ജൂതന്മാര്‍ ജെരുസലെമില്‍ അനുവാദം സന്ധിയില്‍ ഇല്ല എന്നു അഭിപ്രായം ഉണ്ട്

C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_Umar-Mosque-Treaty

(ചിത്രം 3 : ഉമര്‍(റ)വിന്‍റെ സന്ധിയും മസ്ജിദുല്‍ ഉമറും )

 

ഉമര്‍(റ)വും ബൈതുല്‍ മുകഥസും :

ഉമര്‍(റ) ജെരുസേലം കിഴടകുമ്പോള്‍ പള്ളി നിന്ന സ്ഥലം റോമകാര്‍ ചവര്‍ നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു എന്നു പറഞ്ഞുവലോ .ജൂതന്മാരെ അവിടെ ആരാധനാ നിഷേധിപികാന്‍ വേണ്ടി ക്രിസ്ത്യന്‍ റോമകാര്‍ ചവരുകൊട്ടയായി മാറ്റുക ആയിരുന്നു .ഉമര്‍(റ)വും സംഘവും കുടിയാണ് ആ മാലിന്യം നിക്കം ചെയ്തത് മസ്ജിദുല്‍ അഖ്‌സ പണിതത് .

 

Al-Masjid-Al-Aqsa-Explanation

 

(ചിത്രം 4 : മസ്ജിദുല്‍ അഖ്‌സ കോമ്പൌണ്ട് )

മസ്ജിദുല്‍ അഖ്‌സ എന്നു പറയുമ്പോള്‍ നമ്മുടെ  മനസ്സില്‍ വരുന്നത് സുവര്‍ണ്ണ ഗോപുരം ഉള്ള ധോം ഓഫ് റോക്ക് ആണ്. നബി (സ) ഇവിടെ നിന്നാണ് സ്വര്‍ഗ്ഗ യാത്ര പുറപെട്ടത്‌ എന്നു വിശ്വസിക്കുന്നു .യദാര്‍ത്ഥത്തില്‍ അത് അല്ല മസ്ജിദുല്‍ അഖ്‌സ  . അഖ്‌സ പള്ളി ഉള്ള ഇതു ഉമയാദ് ഖലിഫത്തിന്‍റെ സമയം ആണ് നിര്‍മ്മിച്ചത്‌ .

C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_e323d26c73d34570a582d0339e9721b7_18

(ചിത്രം 5 : DOME OF ROCK)

ഉമര്‍(റ)വിന്‍റെ ജെറുസലേം കിഴടകലിനു ശേഷം 462 വര്‍ഷം സമാധാന പരമായി ആയിരുന്നു ജെറുസലേം നിവാസികള്‍ വസിച്ചിരുനത്. ഖിലഫതുല്‍ രശീടുന്‍ ശേഷം ഉമ്മയഹ്,അബ്ബാസിയ ഫതിമിയ സല്ജുക് ഖിലാഫത്ത് ആണ് ജെറുസലേം ഭരിച്ചത്.

1095 ADയില്‍ ആണ് കുരുശു യുദ്ധം തുടങ്ങിയത് .

 

റഫറന്‍സ് :

 1. http://lostislamichistory.com/jerusalem-and-umar-ibn-al-khattab/
 2. http://lostislamichistory.com/the-al-aqsa-mosque-through-the-ages-1/
 3. http://www.visitmasjidalaqsa.com/islamic-history-of-al-masjid-al-aqsa/
 4. The History of Palestine -A Study By Fawzy Al-Ghadiry
 5. Wikipedia- pact of Omer(Ra),Seige of Jerusalem by Muslim

ഭാഗം -2

എന്താണ് കുരുശു യുദ്ധം?

(തുടരും…………………)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s