ഹിജാബ് മറ്റ്‌ മതകളില്‍

പശ്ച്ത്യ ഒരിയന്ടളിസ്റ്റ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഹിജാബ് എന്നാ വസ്ത്രത്തെ പറ്റിഅടിമകളുടെയും അടിച്ചമര്‍ത്ത പെട്ടവരുടേയും വസ്ത്രം എന്നാന്നു വ്യകനികുനത്. ശിരോ വസ്ത്രം എന്നാണ് ഹിജാബ് എന്നതിന് ഉള്ള അറബി പദം.ഹിജാബ് എന്നത് ഒരു ഇസ്ലാമിക വസ്ത്രം മാത്രം അല്ല അത് സ്ത്രീയുടെ സ്വാതന്ത്യത്തിന്‍റെ വസ്ത്രം  ആണ് . ഇസ്ലാമിതര മതങ്ങളായ  ജൂത ക്രിസ്ത്യന്‍ വിശ്വാസങ്ങളിലും  സനധന സിഖ് മതങ്ങളിലും തല മറയ്കുന്ന മുഖപടം എന്നത് അച്ചടക്ക വസ്ത്രം ആയി കാണുവാന്‍ സാധികുനത് ആണ്,

ജൂത മതത്തിലേ ശിരോ വസ്ത്രം

ട്ഴുനിറ്റ് എന്നാ വാക്ക് ജൂത മതത്തില്‍ അച്ചടകം എന്നാണ് സുചിപികുനത് പ്രതേകിച്ചു ജൂത സ്ത്രീകളുടെ വസ്ട്രധാരനതേ സുചിപികുന്ന ഒരു വാക്ക് ആണ്.ജൂത മതത്തില്‍ തലമാരകുക എന്നത് നിര്‍ബന്തം അന്നു.ശേഇതല്‍ എന്നാ പ്രതെയ്ഖ ശിരോവസ്ത്രം അന്ന് തലയില്‍ അനയുനത്. തോറയില്‍ പറയപെടുന്ന വസ്ട്രധരണത്തില്‍ നിന്നും ഒരു അംശം പോലും അവര്‍ പിന്മാരുനത് അല്ല.

ക്രിസ്ത്യന്‍ ശിരോ വസ്ത്രം

 

ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം ശരീര ഭാഗങ്ങള്‍ മറയ്ക്ക എന്നത് ദൈവ കല്പന ആയി കരുതപെടുന്നു. കന്യാസ്ത്രീകള്‍ അവരുടെ ശരീര ഭാഗങ്ങള്‍ മറയകുനത് പോലെ സാദാരണകാരും  ഇരുപതഅം നുതാണ്ട് വരെ ശീലം ആക്കിയത് ആയി കാണപെടുന്നു. ശിരോ വസ്ത്രം ധരികാത്ത സ്ത്രീകളുടെ തലമുടി വടിച്ചു കളയുവാന്‍ ആണ് ബൈബിള്‍ പറയുനത്.

ഹിന്ദു  സിഖ്  ഹിജാബ്

സിഖ് ഹൈന്ദവ സംസ്കാരങ്ങളില്‍ തല മറകുക എന്നത് ഒരു അച്ചടകമായി കരുതപെടുന്നു. ഘൂന്ഘറ്റ് എന്നാ ശിരോവസ്ത്രം അന്ന് ഉത്തര ഇന്ത്യയില്ലേ ഹൈന്ദവ സ്ത്രീകളുടെ നിര്‍ബന്ടിത വസ്ത്രം അയയി ഉപയോകികപെടുനത്

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s